പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

18 November 2012

ഹിന്ദി ചോദ്യപേപ്പര്‍ ഔട്ട്

പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപ്പേപ്പറുകള്‍ തയ്യാറക്കുന്നു. പൂര്‍ണ്ണമെന്ന അവകാശവാദങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്ന ഹിന്ദി തന്നെയാവട്ടെ ആദ്യം.  ല്‍ നിന്ന്  ഹിന്ദി മാതൃകാചോദ്യപ്പേപ്പര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക.

ഹിന്ദി സഭയില്‍ നിന്നും ഇതാ ചോദ്യപേപ്പര്‍(STD-9)വന്നെത്തി.
ഇതും എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം , 
ഇനി ഹിന്ദി സഭയുടെ ലോഗോയില്‍ ക്ലിക്ക് ചെയ്യൂ
ഇതാ അടുത്ത ചോദ്യപേപ്പര്‍ ( STD-8 )ഹിന്ദി സഭയില്‍ നിന്നും വന്നെത്തി.

കൊണ്ടു പോയ്ക്കോളൂ , പക്ഷേ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ.....

2 comments:

Unknown said...

പുതിയ ചോദ്യപേപ്പറിന് ലിങ്ക് നല്‍കാത്തതെന്തേ..

MALAPPURAM SCHOOL NEWS said...

निसामु्द्दीनजी,
आप की राय बहुत विचीरपूर्ण है।

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom