ഈശ്വരന്‍ നമ്പൂതിരി. ടി.കെ. (ചിരാഗ് കണ്ണൂര്‍ ഹിന്ദി ബ്ലോഗിനോട് കടപ്പാട്)
1. ചോദ്യം 2ന്റെ നിര്‍ദ്ദേശം വായിച്ചാല്‍ (अंग्रेज़ी शब्दों से निम्नलिखित खंड का पुनर्लेखन करें) സമാനാര്‍ത്ഥ പദങ്ങള്‍ മാത്രം കൊണ്ട് ഖണ്ഡിക
മാറ്റിയെഴുതണമെന്ന ധാരണയാണുണ്ടാവുന്നത്. समानार्थी शब्दों से എന്നത് करण कारक ആയി വരുന്നത് കൊണ്ട് അങ്ങനെയൊരാശയമാണ് ഉയര്‍ന്നുവരുക. തന്നിരിക്കുന്ന ഖണ്ഡികയിലെ വാക്യങ്ങള്‍ തമ്മില്‍
ആശയപരമായ ബന്ധം തന്നെ ഇല്ലെന്ന് പറയാം. ഏതോ ഒരു രജിസ്റ്റേര്‍ഡ് കത്ത് കിട്ടിയതിന് മാനേജരെ കാണേണ്ട
ആവശ്യമില്ലല്ലോ.
A/c. No. എഴുതാത്ത നിസ്സാരകാര്യത്തിന് രജിസ്റ്റേര്‍ഡ് കത്തയച്ചതായി
പറയുന്നതും യുക്തിസഹമല്ല.

2. ചോദ്യം 3ല്‍ കൊടുത്ത സംഭവങ്ങള്‍ വേണ്ടത്ര തൃപ്തികരമല്ല. ഇവ കുട്ടികളില്‍ അല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്. ക്രമത്തിലും കുട്ടികളില്‍ സംശയം ജനിക്കാനുള്ള
സാധ്യതയുണ്ട്. छुड़ा दिया എന്ന പ്രയോഗം കുട്ടികള്‍ക്ക്
വശമുണ്ടാകണമെന്നില്ല.