പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.
Showing posts with label SSLC. Show all posts
Showing posts with label SSLC. Show all posts

12 March 2015

ഹിന്ദി പരീക്ഷ കഴിഞ്ഞു.

എങ്ങനെയുണ്ടായിരുന്നു ഹിന്ദി പരീക്ഷ? 
21 ചോദ്യങ്ങളും എളുപ്പമായിരുന്നു എന്നു തന്നെ ആദ്യം പറയാം. കുട്ടികള്‍ക്ക് സ്കോര്‍ ലഭിക്കാവുന്ന ചോദ്യാവലി തന്നെ. ചോദ്യങ്ങളുടെ വിന്യാസത്തിലും ആകര്‍ഷണീയത കാണാം. ഒന്നാമത്തെ ചോദ്യ വിതരണം കൊള്ളാം. ആദ്യ 4 ചോദ്യത്തിന് 9 സ്കോര്‍ എളുപ്പം വാങ്ങാം.
സ്വന്തം പ്രകടനം നടത്തേണ്ട 4,5,6 ചോദ്യങ്ങളും പ്രശ്നക്കാരല്ല. എന്നാല്‍ 5,6 ചോദ്യങ്ങളുടെ ഉദ്ധരണിയെപ്പോലെ തോന്നിപ്പിക്കുന്ന(?) ഭാഗം സംശയിപ്പിക്കും. ഗ്വാലക്ക് അങ്ങനെ ഒരു ക്രൂരസ്വഭാവം ഉണ്ടായിരുന്നുവെന്ന് പാഠഭാഗത്തു നിന്ന് കുട്ടി വായിച്ചെടുക്കേണ്ടിയിരുന്നുവോ.
Q17 ന് രണ്ടെണ്ണത്തില്‍ ഏതെഴുതിയാലും ശരിയാണ്.
1. ഞാന്‍ സ്റ്റേഷനില്‍ പോയി പക്ഷേ വണ്ടി കിട്ടിയില്ല.
2. ഞാന്‍ സ്റ്റേഷനില്‍ പോയി എന്തുകൊണ്ടെന്നാല്‍ വണ്ടി കിട്ടിയില്ല.
Q16. विशाल, बीमार മാറിയെഴുതാനുമിടയുണ്ട്.
Q12. മിക്ക കുട്ടികളുടേയും ഉത്തരം तेरी गोदी में ആകാനാണു സാദ്ധ്യത. (!)
Q14. മൂന്നു സ്കോറിനു ആശയമെഴുതാനുള്ള കവിത ആശയസമ്പന്നമാണെങ്കിലും കുട്ടികള്‍ പകച്ചു നില്ക്കും. 
കവിതയുടെ പൂര്‍ണരൂപം:
मैं सबसे छोटी होऊँ -सुमित्रानंदन पंत
मैं सबसे छोटी होऊँ,
तेरी गोदी में सोऊँ,
तेरा अंचल पकड़-पकड़कर
फिरू सदा माँ! तेरे साथ,
कभी न छोड़ूँ तेरा हाथ!
बड़ा बनकर पहले हमको
तू पीछे चलती है मात!
हाथ पकड़ फिर सदा हमारे
साथ नहीं फिरती दिन-रात!
अपने कर से खिला, धुला मुख,
धूल पोंछ, सज्जित कर गात,
थमा खिलौने, नहीं सुनाती
हमें सुखद परियों की बात!
ऐसी बड़ी न होऊँ मैं
तेरा स्‍नेह न खोऊँ मैं,
तेरे अंचल की छाया में
छिपी रहूँ निस्‍पृह, निर्भय,
कहूँ-दिखा दे चंद्रोदय!
पराक्षा കഴിഞ്ഞു പുറത്തിറങ്ങിയ കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറഞ്ഞിട്ടുണ്ട്. എന്നാലതു ചര്‍ച്ച ചെയ്തു ആധികാരികത ഉറപ്പു വരുത്തണമല്ലോ. 
बीमार लडके, बीमार लडका, वह बीमार है। ഈ പ്രയോഗങ്ങള്‍ ശരിയാണെങ്കിലും 16-ാ മത്തെ ചോദ്യത്തിലെ വാക്യങ്ങള്‍ പരസ്പരം ബന്ധം ഉള്ളതിനാല്‍ ഇവിടെ  ശരിയല്ല.

11 March 2015

ഹിന്ദി പരീക്ഷക്ക് ഇനിയെന്തു വേണം?

      12-03-2015 വ്യാഴാഴ്ച SSLC HINDI പരീക്ഷയാണ്. പരീക്ഷയുടെ മുന്നൊരുക്കത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ഹിന്ദി ബ്ലോഗ് ഒരുക്കിയിട്ടുണ്ട്. 
ലിങ്കുകള്‍ :

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom