പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

28 July 2013

ക്ളബ്ബ് പ്രവര്‍ത്തനങ്ങളും പ്രേംചന്ദ് ജയന്തിയും

        സ്ഥിരം പരിപാടികള്‍ ഒഴിവാക്കി എങ്ങിനെ പ്രേംചന്ദ് ജയന്തി ആഘോഷിക്കും എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് ഹിന്ദി ബ്ലോഗിലെ പോസ്റ്റ് കണ്ടത്. വളരെ സന്തോഷം തോന്നി.
click here. 

  ഒന്‍പതാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തില്‍ ആദ്യ പാഠമായിത്തന്നെ പ്രേംചന്ദിന്റ ഗോദാനം (गोदान) എന്ന നോവലിന്റെ ഒരു ഭാഗം പഠിക്കാനുണ്ടല്ലോ. ജൂലായ് മാസം 31 അദ്ദേഹത്തിന്റ ജന്മദിനമാണ്. ആ മഹാസാഹിത്യകാരനെ കുട്ടികളിലേക്ക് കുറേക്കൂടി ആഴത്തില്‍ എത്തിക്കാനായി പ്രസ്തുത ദിവസം ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ശ്രമിക്കാം. അദ്ദേഹത്തിന്റെ ഗോദാനം സിനിമ രൂപത്തില്‍ കണ്ടു നോക്കൂ.


No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom