കേരള ഹിന്ദി പ്രചാരസഭ വജ്രജൂബിലി ആഘോഷ ഭാഗമായി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ 26,27 തീയതികളില്‍ തിരുവനന്തപുരം മുഖ്യകാര്യാലയത്തില്‍ ദേശീയ ഹിന്ദി സെമിനാര്‍ സംഘടിപ്പിക്കും. ഹിന്ദി ഭാഷയും സാഹിത്യവും-വര്‍ത്തമാനവും ഭാവിയും എന്നതാണ് വിഷയം. സെമിനാറിന്റെ ഉദ്ഘാടനം 26 ന് രാവിലെ പത്ത് മണിക്ക് വാര്‍ദ്ധായിലെ മഹാത്മാഗാന്ധി അന്തര്‍ദേശീയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വിഭൂതി നാരായണ്‍ റായ് നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യതിഥിയാവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment