ഭാഷ പഠിക്കാന്‍ ആദ്യം പഠിക്കേണ്ടത് സംസാരിക്കാനാണ്. കേട്ടുമനസ്സിലാക്കാനാണ്. എഴുത്തും വായനയും അതുകഴിഞ്ഞുമതി. ഭാഷാപഠനം ഒരിക്കലും എഴുത്തിലൂടെ തുടങ്ങരുത്. അഞ്ചാംക്ലാസ് കുട്ടിയെ കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി ഗ്രാമറും കൊണ്ടാണു നാം നേരിട്ടത്. ഹിന്ദി എന്നു കേട്ടാലേ പേടിച്ചു വിറയ്ക്കുന്ന, സംസാരിച്ചാല്‍ ഗ്രാമര്‍ തെറ്റിയാലോ എന്നു പേടിക്കുന്ന കുട്ടികളെ സൃഷ്ടിക്കാന്‍ അത്തരം പഠനപദ്ധതികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആദ്യം അദ്ധ്യാപകര്‍ ക്ലാസ്സില്‍ ഹിന്ദി കേള്‍പ്പിക്കാന്‍ തയ്യാറാവണം. ഹിന്ദിയിലുള്ള ടെക്സ്റ്റ് ബുക്ക് കൂടി 'മലയാളപാഠാവലി'യാക്കാതിരിക്കുക.
हिंदी अद्यापक श्री. फ्रान्सी जी ने मलप्पुरम जिला के तिरूर - परवण्णा जी.वी.एच.एस.एस में काम करते समय दसवीं कक्षा की मनुष्यता कविता का अनुवाद करने की कोशिश की हैं। आपको हिंदीसोपान की ओर से बधाईयाँ। अनुवाद के लिए यहाँ दबें।
I am so blessed, I am a husband, a father and a teacher. Daily I experience the joys of childhood in a fresh and new way. Like a new box of crayons these children reveal to me all the colors of a rainbow. They color my life with their reds and blues and I am blessed to know that I am changed by who they are becoming. This is who I have alway wanted to be...a teacher. parazak@gmail.com
No comments:
Post a Comment