പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

13 February 2013

SSLC Model Hindi Qn 2012-13 पर कुछ विचार

1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകലം प्रोक्त എന്ന് അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നുसकुबाई ക്ക് നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश എന്ന് തെറ്റായി കൊടുത്തിരിക്കുന്നു.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതു കൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലം
വിട്ടതുകൊണ്ട്കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानीबस्ती എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടികള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം
കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക

3 comments:

nandu said...

മാഷേ
ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകലം प्रोक्त എന്ന്
ഇത്ര സൂക്ഷ്മതയോടെയെക്കെയങ്ങ് കേറി അക്ഷരത്തറ്റുകളെ വിമര്‍ശിക്കുമ്പോള്‍ അതിലെങ്കിലും തെറ്റുവരാതെ നോക്കേണ്ടതല്ലേ?ആവേശം കൂടിപ്പോയോ?

chirag said...

സാറേ, ഞങ്ങളാരും തെറ്റു ചെയ്യാത്തവരാണ് എന്നൊന്നും അവകാശപ്പെടാറില്ല. എന്നാല്‍ 5 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയില്‍ ഒരു തെറ്റ് 5 ലക്ഷം തെറ്റായി പ്രതിഫലിക്കുമെന്ന് മറക്കരുത്. ക്ലാസ്സ് പരീക്ഷയുടെ ഗൗരവത്തോടെ പൊതുപരീക്ഷയുടെ ചോദ്യക്കടലാസ്സ് വരരുതെന്ന് അത്യാഗ്രഹീക്കുന്നു. എനിക്ക് വേണ്ടയല്ല ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആയിരക്കണക്കിന് അധ്യാപകര്‍ക്കും ഒക്കെ വേണ്ടി. തെറ്റില്ലാത്ത ചോദ്യമിറങ്ങരുത് ഈ സാറ് ആഗ്രഹിക്കുന്നുണ്ടോ? താങകളാണോ ചോദ്യകര്‍ത്താവ്? ഇങ്ങനെ വിശകലനം നടത്തരുതെന്നാണ് സാറിന്റെ അഭിപ്രായം? എവിടെയാണ് സാര്‍ തെറ്റ് കണ്ടത്. ചോദ്യപേപ്പറിലെ തെറ്റിനെയാണോ എന്റെ തെറ്റായി കണ്ടത്. ഏതായാലും സാറിന്റെ വിശകലനം കൂടി പ്രതീക്ഷിക്കുന്നു. ഈയുള്ളവന്‍ ചെയ്ത കൈക്കുറ്റപ്പാട് പൊറുക്കണേ. രവി.

Unknown said...

സജീവചര്‍ച്ച അദ്ധ്യാപകസമൂഹത്തിന് ഗുണകരമാവും. ചോദ്യപേപ്പര്‍ നിര്‍മാണത്തിലെ ഈ മാടമ്പി സ്വഭാവം വിട്ട് പ്രജകളെ കേള്‍ക്കുന്ന അവസ്ഥയിലേക്കു വരും.

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom