പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

01 August 2013

മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍

      2014 SSLC വിദ്യാര്‍ത്ഥികള്‍ക്കായി മിഡ്ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍  പ്രസിദ്ധീകരിക്കുന്നു. 20 സ്കോറിനുള്ള ചോദ്യ പേപ്പറുകളായി എല്ലാ വിഷയത്തിന്റെയും  ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ  ചോദ്യപേപ്പറുകളാണിവ. മറ്റു സ്കൂളുകളിലെ സുഹൃത്തുക്കള്‍ സ്കാന്‍ ചെയ്ത  ചോദ്യപേപ്പറുകള്‍ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പര സഹായത്തിലൂടെ നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിജയവും അദ്ധ്യാപകര്‍ക്ക് മികവും വര്‍ഷിക്കട്ടേ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സുസ്വാഗതം ചെയ്യുന്നു. ചോദ്യപേപ്പര്‍ : 

3 comments:

MALAPPURAM SCHOOL NEWS said...

ऐसा समझता हूँ कि प्रश्न पत्र की आवश्यकता है। पर चर्चा करने और सुधारने का मन नहीं है क्या? दो घंटे में पच्चास से ज़्यादा टौणलोड किया गया हे, किसी ने कुछ नहां बताके चले गये है।

anamika said...

റസാക്ക് സാര്‍,
നല്ല ഉദ്യമം.അഭീനന്ദനങ്ങള്‍...
മലയാളം ഒന്നാം പേപ്പര്‍ ,ബയോളജി എന്നിവ കാണുന്നില്ല.

MALAPPURAM SCHOOL NEWS said...

ഉടനെ പ്രതീക്ഷിക്കുക. ഇംഗ്ലീഷ് മീഡിയവും.

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom