പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

24 May 2015

ചെറിയ തേനീച്ചയുടെ വലിയ ജീവിതം



        മുട്ടയില്‍ നിന്നും ലാവയായി ജനിച്ച് പ്യൂപ്പയും കടന്ന് പറന്നു പോകുന്നതുവരെയുള്ള തേനീച്ചയുടെ ജീവിതമാണ് ഈ ടൈം ലാപ്‌സ് വീഡിയോയായി ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഫോട്ടോ ഗ്രാഫറാണ് ആനന്ദ് വര്‍മ്മ.

          നാഷണല്‍ ജിയോഗ്രാഫിക് ചാനലിനുവേണ്ടിയാണ് ജീവശാസ്ത്രജ്ഞന്‍ കൂടിയായ ആനന്ദ് വര്‍മ്മ ടൈം ലാപ്‌സ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ആറ് മാസമെടുത്ത് സ്വന്തം ലാബില്‍ നിര്‍മ്മിച്ച കൃത്രിമ അന്തരീക്ഷത്തിലാണ് തേനീച്ചകളുടെ വളര്‍ച്ച ചിത്രീകരിച്ചത്.


1 comment:

MALAPPURAM SCHOOL NEWS said...

http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%A8%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom