ഭാഷ പഠിക്കാന്‍ ആദ്യം പഠിക്കേണ്ടത് സംസാരിക്കാനാണ്. അതിനു ഹിന്ദി അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കപ്പെടണം. ആദ്യം അദ്ധ്യാപകര്‍ ക്ലാസ്സില്‍ ഹിന്ദി കേള്‍പ്പിക്കാന്‍ തയ്യാറാവണം. കുട്ടിയ്ക്കു കേട്ടു മനസ്സിലാക്കാനാണ്. എഴുത്തും വായനയും അതു കഴിഞ്ഞു മതി. ഭാഷാപഠനം ഒരിക്കലും എഴുത്തിലൂടെ തുടങ്ങരുത്. അഞ്ചാംക്ലാസ് കുട്ടിയെ കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി ഗ്രാമറും കൊണ്ടാണു നാം നേരിട്ടത്. ഹിന്ദി എന്നു കേട്ടാലേ പേടിച്ചു വിറയ്ക്കുന്ന, സംസാരിച്ചാല്‍ ഗ്രാമര്‍ തെറ്റിയാലോ എന്നു പേടിക്കുന്ന കുട്ടികളെ സൃഷ്ടിക്കാന്‍ അത്തരം പഠനപദ്ധതികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഹിന്ദിയിലുള്ള ടെക്സ്റ്റ് ബുക്ക് കൂടി 'മലയാളപാഠാവലി' യാക്കാതിരിക്കുക. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാം. ....
Subscribe to:
Post Comments (Atom)
2 comments:
kelkkanulla avasaram undakanam.hindi cd padabagathil undavanam .teachers classil hindi samsarikkanam.ente makan hindi cartoon stirammayi kaanarundu. ippol nannayi hindi samsarikunnu.avan ippol iv th standard il aanu padikkunnathu.
Good PAULY M P sir,
Post a Comment