വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഹിന്ദി സാഹിത്യോത്സവം 14, 15 തിയ്യതികളില്‍ തിരുവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടി.ശിവന്‍കുട്ടി, കെ.വി.സുനില്‍ദത്ത്, രഘുവിര്‍, രാമകൃഷ്ണന്, പി.കെ. ഷാജി, പ്രമോദന്‍, അജിത, നിര്‍മ്മല, ഗംഗ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment