പി.പി.
അപ്പു
മാസ്ററര്‍
സ്മാരക
പുരസ്കാരത്തിന് അപേക്ഷ
ക്ഷണിക്കുന്നു.
പ്രമുഖ
സ്വാതന്ത്ര്യ സമര സേനാനിയും,
ഹിന്ദി
പ്രചാരകനും ജഗന്നാഥ് ഹിന്ദി
മഹാ വിദ്യാലയത്തിന്റെ
സ്ഥാപകനുമായ പി.പി
അപ്പു മാസ്ററരുടെ രണ്ടാം
അനുസ്മരണം "ഗുരുസ്മരണ"
ദിനമായി
2012 ജനുവരി
23ന്
ആചരിക്കുന്നു. പ്രസ്തുത
പരിപാടിയുടെ ഭാഗമായി മലബാറിലെ
(
മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്,വയനാട്
ജില്ലകളിലെ )
മികവുറ്റ
ഹിന്ദി അധ്യാപകന് “ ഹിന്ദി
അധ്യാപക രത്നം "
പുരസ്കാരം
നല്‍കി ആദരിക്കുവാന്‍
തീരുമാനിച്ചിരിക്കുന്നു. യു.പി,
ഹൈസ്കൂള്‍,
ഹയര്‍സെക്കന്ററി
വിഭാഗത്തിലെ ഹിന്ദി അധ്യാപകരില്‍
നിന്നും അവരുടെ ബയോഡാറ്റ
ക്ഷണിക്കുന്നു.
അധ്യാപകര്‍
ക്ലാസുകളില്‍ ആവിഷ്കരിച്ച
നൂതന പഠന തന്ത്രങ്ങളുടെ
വിശദാംശങ്ങള്‍ അടങ്ങുന്ന
ടീച്ചിംഗ് മാന്വല്‍,
ബയോഡാറ്റ,
സ്കൂളിലെ
പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം,
ഒരു
ഫോട്ടോ എന്നിവ അയയ്ക്കേണ്ടതാണ്. അധ്യാപകന്
നേരിട്ടോ അല്ലെങ്കില്‍
അധ്യാപകനുവേണ്ടി പ്രധാനാധ്യാപകനോ
ബയോഡാറ്റ അയക്കാവുന്നതാണ്.
ബയോഡാറ്റ
കിട്ടേണ്ട അവസാന തിയ്യതി -
2012 ജനുവരി
10
വിലാസംസെക്രട്ടരി
ജഗന്നാഥ
ഹിന്ദി വിദ്യാലയം
ടെമ്പിള്‍
ഗേറ്റ്
തലശ്ശേരി
670102
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പി.എ.
രഘുറാം :9446166284,
പി.എ.
ശ്രീകാന്ത് :9447437842.
No comments:
Post a Comment