2012-13 വര്‍ഷത്തെ ഹിന്ദി ഡിപ്ളോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ അഞ്ച് രൂപയുടെ ട്രഷറിചെല്ലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം ജനുവരി 31 ന് അഞ്ച് മണിയ്ക്ക് മുന്‍പായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തിലും സ്പീഡ് പോസ്റില്‍ അയക്കണം. അപേക്ഷാഫോറം
Diploma in Language Education(Hindi) 2012-13 ADMISSION
No comments:
Post a Comment