Subscribe to:
Post Comments (Atom)
Malayalam Reader | Question Pool (English Medium) |
Tamil Reader | Chemistry |
Hindi | Biology |
Arabic (General) | Social Science |
Arabic (Oriental) | Question Pool (Kannada Medium) |
Urdu | Kerala Reader (Kannada I & II) |
Sanskrit (General) | Biology |
Sanskrit (Oriental) | Chemistry |
Physics | Physics |
Chemistry | Social Science |
Biology | Mathematics |
Social Science | |
Mathematics |
1 comment:
ഒരു നല്ല ജിവിതം നിഷേധിക്കാന്‍ ഈ കുഞ്ഞുങ്ങള്‍ ആര്‍ക്ക് എന്ത് തെറ്റ് ചെയ്തു.....
ഈ രംഗം സൊമാലിയില്‍ നിന്നല്ല ,
അഷ്ടിക് വക ഇല്ലാത്ത ആഫ്രിക്കാന്‍ രാജ്യങ്ങളും അല്ല ...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ യുടെ കാണാപ്പുറങ്ങളില്‍ നിന്നുള്ളതാണ്. ഈ പാവങ്ങള്‍ക്ക് രാഷ്ട്രിയം ഇല്ല , ആശയങ്ങള്‍ ഇല്ല , അജണ്ടകള്‍ ഇല്ല , ഒരു നേരത്തെ അന്നം മാത്രമാണ വിഷയം ...
ബാലപീടനതിനെതിരെ കൊടുമ്പിരി കൊള്ളുമ്പോള്‍ അത് എന്ത് കൊണ്ട് ഉണ്ടാകുന്നു എന്ന് കൂടി ചിന്തികുന്നത് അപൂര്‍വ്വം പേര് മാത്രം ... രാജ്യം ഭരിക്കുന്ന 545 കേന്ത്ര മന്ത്രിസഭയില്‍ 305 പേരും ലക്ഷ പ്രഭുകള്‍ .. രാജ്യത്തെ അകെ ദാരിദ്ര്യ ജനങ്ങളുടെ കണക്ക് 55 % ... .. നഗരങ്ങളില്‍ 34 രൂപയും ഗ്രാമങ്ങളില്‍ 24 രൂപയും നിത്യ ചിലവിന് ശേഷി ഉള്ളവര്‍ എല്ലാം ദരിദ്ര രേഖക് മുകളില്‍ .. .മനുഷ്യതം തൊട്ടു തീണ്ടിയിടില്ലാത്ത കണക്കുകള്‍, ആസൂത്രണ ബുജികളുടെ കണ്ടെത്തലുകള്‍ ........ തിരിച്ചറിയാത്ത അല്ലെങ്കില്‍ അതിന് തയ്യാറാവാത്ത ഒരു സത്യം മാത്രം ബാക്കി നില്കുന്നു .. ദരിദ്ര രേഖയുടെ നീളവും വീതിയും കുറക്കുകയല്ല വേണ്ടത് കുബേര രേഖ
വരക്കുകയാണ്ണ് വേണ്ടത് എന്ന വസ്തുത ....
ഒരു സുന്ദര സ്വര്‍ഗ്ഗ രാജ്യമാകി ഇന്ത്യ യെ മാറ്റണം എന്നൊന്നും ശടികാന് കഴിയില്ല ആര്‍കും... അത് രാജ്യത്തോട് ഇനി എത്ര സ്നേഹം ഉണ്ടെങ്കില്‍ പോലും പക്ഷെ ഇത്തരം ചിത്രങ്ങള്‍ ഉള്ളില്‍ ഉണ്ടാകുന്ന ഒരു പൊതു വികാരം ഉണ്ട് ....... എതൊരു രാജ്യസ്നേഹികും ഉണ്ടാകുന്ന അതേ വികാരം, അതേ വേദന , അതേ നൊമ്പരം , .. എന്റെ സഹോദരി സഹോദരന്മാര് ആണല്ലോ ഇവരും .... ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമികുമ്പോഴും നാം എവരും നോക്കുകുത്തികള്‍ ആയി അവശേഷികതിരികട്ടെ ????
Post a Comment