SSLC 2013 ല്‍ കുട്ടികള്‍ക്ക് ഉന്നത വിജയം ഉറപ്പാക്കുവാന്‍ മംഗളം വാരികയും തന്നാലായത്. മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ മംഗളം പവലിയനില്‍ നിന്ന് അങ്ങനെയൊരു പ്രഖ്യാപനം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അത് ഇത്ര കേമമാകുമെന്ന് പ്രതീക്ഷിച്ചില്ല. മംഗളം വാരികക്ക് ഒരായിരം നന്ദി. ഹിന്ദി പാഠഭാഗങ്ങളിലേക്കുള്ള വഴി ഇവിടെ ക്ലിക്കുക. മംഗളത്തിലേക്ക് പോവാന്‍ ഇവിടെ ക്ലിക്കുക. ഹിന്ദി പാഠഭാഗങ്ങളുടെ സഹായി download ചെയ്യാന്‍ ഇവിടെ ക്ലിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment