കൂട്ടുകാരേ,
അവസാന വട്ട റിവിഷനുകള്‍ക്കിടയില്‍ ഹിന്ദി പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമുണ്ടെങ്കില്‍ താഴെയുള്ള നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഈ അദ്ധ്യാപകര്‍ നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സദാ സന്നദ്ധരാണ്...
ശ്രീ.അഷ്റഫ്
ആലുങ്കല്‍
സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം പാഠപുസ്തക സമിതി അംഗം വിളിക്കേണ്ട നമ്പരുകള്‍ 9446416452,9037711059 |
|
|
ശ്രീ.അബ്ദുള്‍
റസാക്ക്.പി. ഹിന്ദി സോപാന്‍ ബ്ലോഗ് അഡ്മിന്‍ വിളിക്കേണ്ട നമ്പരുകള്‍ 9400500134 |
|
ശ്രീ.രവി
എം ചിരാഗ് ബ്ലോഗ് അഡ്മിന്‍ വിളിക്കേണ്ട നമ്പരുകള്‍ 9446427497 |
ശ്രീ.ജയ്ദീപ്
കെ ഹിന്ദി വേദി ബ്ലോഗ് അഡ്മിന്‍ വിളിക്കേണ്ട നമ്പരുകള്‍ 9496416363 , 9747897379 |
|
ജി.സോമശേഖരന്‍ ഹിന്ദിസഭ ബ്ലോഗ് അഡ്മിന്‍ വിളിക്കേണ്ട നമ്പരുകള്‍ 9446277618 |
1 comment:
mlpm kattilangadi Jamshid:1.30PM
का के की എന്നിവ പുല്ലിംഗം സ്ത്രീലിംഗം എന്നിവയിലാണല്ലോ ചേര്‍ക്കാറ്, എന്നാലിതിന്റെ യഥാര്‍ഥ നടപടി?
ഉ: का के की എന്നിവയില്‍ തീരുമാനമെടുക്കുന്നത് അതിനു ശേഷം വരുന്ന പദത്തിന്റെ ലിംഗവചനങ്ങള്‍ക്ക് ആശ്രയിച്ചിരിക്കും. അതായത് का+പു.ഏ.വ.
के+പു.ബ.വ.
की+സ്ത്രീലിംഗപദങ്ങള്‍
के+പു.ബ.വ.മാത്രമല്ല, .....
Post a Comment