ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ ഹിന്ദി (പൊതു ക്വാട്ട) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ജൂണ്‍ 15 ന് ഇന്റര്‍വ്യൂവില്‍ ഹാജരാകാന്‍ കഴിയാത്തവരും സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ സഹിതം ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് ഡി.പി.ഐ ഓഫീസില്‍ നേരിട്ട് എത്തണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment