പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

25 June 2014

ഹാര്‍ഡ്സ്പോട്ടുകള്‍ ഇനിയുമുണ്ടോ?


 2014 മെയ് മാസത്തിലെ അവധിക്കാല അധ്യാപക പരിശീലനം ലക്ഷ്യം വെച്ച മൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകള്‍. 8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ഇപ്പോഴും പാഠഭാഗങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്ക്കുന്നുവെന്ന്  കേരളത്തില ങ്ങോളമിങ്ങോളമുള്ള , ഹിന്ദി ബ്ലോഗുമായി സഹകരിക്കുന്ന റിസോഴ്സ് അംഗങ്ങള്‍ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. Click here 

  മുന്‍ വര്‍ഷങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അനുയോജ്യമായ കൈകളെ അന്വേഷിച്ചു. ബ്ലോഗിന്റെ അഭിപ്രായം അറിഞ്ഞപ്പോള്‍ തന്നെ നിലമ്പൂര്‍-പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും എസ്.ആര്‍.ജി അംഗവുമായ രഘുവീര്‍ രാമകൃഷ്ണന്‍ സാര്‍ ഈ പോസ്റ്റ് തയ്യാറാക്കാന്‍ താത്പര്യപ്പെടുകയും ചെയ്തൂ. കൃത്യ സമയത്തു തന്നെ പോസ്റ്റ് തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റായി നല്‍കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യട്ടെ. നല്ല ചര്‍ച്ചകളിലൂടെ നമുക്കീ സംശയങ്ങള്‍ക്ക് മികച്ച പരിഹാരങ്ങള്‍ കണ്ടെത്താം. ഇനിയും ശങ്കകള്‍ നിലനില്‍ക്കുന്നെങ്കില്‍ അവ കൂട്ടിച്ചേര്‍ക്കുകയുമാകാം. ഇന്ന് പത്താം ക്ലാസ്സിലെ പാഠങ്ങളിലേയ്ക്ക്....

No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom