പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

14 September 2015

हिंदी पखवाड़ा

മനോരമ പഠിപ്പുരയോടും  ദേശാഭിമാനി അക്ഷരമുറ്റത്തിനോടും കടപ്പാട്

3 comments:

Ravi. M. said...

ഷാജി.എ. സലാം എന്നയാളുടെതായ ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തതായി കണ്ടു. 'കുരുടന്മാര്‍ ആനയെക്കാണുന്ന' പോലെയാണ് കാര്യം. ഹിന്ദിയെ ഭരണഭാഷയായി പ്രഖ്യാപിക്കപ്പെട്ടതും മറ്റുമൊക്കെ ആ മഹാന്‍ ബോക്സില്‍ കൊടുത്തിരിക്കുന്നു. എന്നിട്ട് പറയുന്നതുമുഴുവനും 'ഹിന്ദി രാഷ്ട്രഭാഷ' 'ഹിന്ദി രാഷ്ട്രഭാഷ' എന്ന് ഇത്തരം അടിസ്ഥാനരഹിത കാര്യങ്ങള്‍ വീണ്ടും വീണ്ടും മാധ്യമങ്ങളിലൂടെ എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് നമ്മുടെ പാവം ഹിന്ദി അധ്യാപകരും പൊതുസമൂഹവും ഹിന്ദി ഭാഷ ഇന്ത്യയുടെ ഒരേയൊരു രാഷ്ട്രഭാഷയാണ്, രാഷ്ട്രഭാഷയെന്ന പദവി ഹിന്ദിക്ക് കല്‍പിച്ചുകിട്ടുകയാണ് 1949 സെപ്തംബര്‍ 14നും 1950 ജനുവരി 26നുമൊക്കെ നടന്നിട്ടുള്ളതെന്നുമൊക്കെ അന്ധമായി വിശ്വസിക്കുന്നതിനുമൊക്കെ കാരണമായിട്ടുള്ളത്. ഇത് വല്ലാത്തൊരു കഷ്ടം തന്നെ. മാതൃഭൂമിയില്‍ കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ് എന്നൊരു വ്യക്തി ഇത്തരം ചില കാര്യങ്ങള്‍ എഴുതിവിട്ടിരുന്നു. അതിന് എതിരെ കാര്യമായ പ്രതികരണവുമൊക്കെ നടന്നിരുന്നു. ഇപ്രാവശ്യം പത്രം ശരിയായ രീതിയില്‍ തന്നെ ഹിന്ദി ദിനം സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഈ തെറ്റിദ്ധാരണ ഇനി കാണാന്‍ പോകുന്നത് ഹിന്ദി കലോല്‍സവത്തിന്റെ അവസരത്തിലാണ്. വിഷയങ്ങള്‍ കാണുക- രാഷ്ട്രഭാഷ ഹിന്ദിയും ഭാരതവും, ഭാരതത്തിന്റെ ഐക്യത്തില്‍ രാഷ്ട്രഭാഷയുടെ പങ്ക്, ദേശീയവികസനത്തില്‍ രാഷ്ട്രഭാഷ ഹിന്ദിയുടെ പങ്ക് തുടങ്ങി പലതും. ഇതെന്നാണ് മാറാന്‍ പോകുന്നതെന്ന് കണ്ട്തന്നെ അറിയേണ്ടിയിരിക്കുന്നു.രവി.

MALAPPURAM SCHOOL NEWS said...


Rajeesh CL teacher Govt. UPS, Sarkara, Chirayinkeezh on 14 September
ദേശാഭിമാനി കോപ്പി അടിച്ച് മനോരമ
=============================
ഇന്നത്തെ മനോരമ പഠിപ്പുരയിൽ ഹിന്ദി ദിവസം സംബന്ധിച്ച ലേഖനം ഉണ്ട്. ഈ ലേഖനം 2010 സെപ്തംബർ 15ന് ദേശാഭിമാനി അക്ഷരമുറ്റത്തിൽ വന്ന ലേഖനത്തിന്റെ പകർപ്പെഴുത്താണ്. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പതിപ്പായ ദേശാഭിമാനി അക്ഷരമുറ്റം അര ദശാബ്ദം മുമ്പ് എഴുതിയ വിവരങ്ങളിൽ 90 ശതമാനവും ഉൾപ്പെടുത്തിയാണ് ഇന്നത്തെ പഠിപ്പുര ലേഖനം: പഴയ പതിപ്പിൽ ഇല്ലാത്ത വിവരം അമേരിക്കയിൽ കെ ജി മുതൽ ഗ്രാജുവേഷൻ വരെ ഹിന്ദി പഠിപ്പിക്കുന്നു എന്ന ശുദ്ധ അബദ്ധവുമാണ്. ഹിന്ദി പക്ഷാചരണമെന്ന പേരിൽ ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ സ്കൂളിൽ നടത്താനുള്ള പ്രവർത്തനങ്ങൾ പട്ടിക പ്പെടുത്തിയിട്ടുണ്ട് അതേ പ്രവർത്തനങ്ങൾ തന്നെ ഇന്നത്തെ മനോരമ യിലും കാണാം. ഹിന്ദി വളർച്ചയുടെ നാൾവഴികൾ ദേശാഭിമാനിയിൽ വന്ന അതേ ഫോർമാറ്റിൽ ഇന്ന് മനോരമ പഠിപ്പുരയിൽ കാണാം. മറ്റ് വിദ്യാഭ്യാസ പതിപ്പുകൾക്ക് അക്ഷരമുറ്റം വഴി കാട്ടുന്നുവെന്ന അവകാശവാദം ശരിയാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. ദേശാഭിമാനി ചവച്ചു തുപ്പിയ ചണ്ടിയാണ് പഠിപ്പുര എന്നതിന് ഇതിൽ പരം തെളിവ് എന്ത് വേണം' രണ്ട് പത്രങ്ങളും ഇതോടൊപ്പം മനോരമയുടെ നെറികേട് തിരിച്ചറിയുക. നാണമില്ലേ മനോരമേ കേരളത്തിലെ കുട്ടികളെ കബളിപ്പിക്കാൻ? സ്ക്കൂൾ തലത്തിൽ ഹിന്ദി ദിനാചരണം നടത്താൻ ശേഖരിച്ചു വെച്ച പത്രത്തിൽ നിന്നാണ് അധ്യാപകരിൽ ചിലർ മനോരമയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്.നാണക്കേട്: വളരെ മോശം മനോരമ !

MALAPPURAM SCHOOL NEWS said...

http://www.thehindu.com/

Gujarat High Court has observed that though majority of people in India have accepted Hindi as a national language, there was nothing on record to suggest that any provision has been made or order issued declaring Hindi as a national language of the country.

The observation was made by division bench of Chief Justice S.J. Mukhopadhaya and justice A.S. Dave recently while rejecting a Public Interest Litigation (PIL) by one Suresh Kachhadia.

Mr. Kachhadia had filed the PIL last year seeking direction to Central and State government to make it mandatory for manufacturers to print details of goods like price, ingredients and date of manufacture in Hindi.

The court observed, “Normally, in India, majority of the people have accepted Hindi as a national language and many people speak Hindi and write in Devanagari script but there is nothing on record to suggest that any provision has been made or order issued declaring Hindi as a national language of the country.”

“No mandamus can be issued on any manufacturer or others for giving details or particulars of package in Hindi in Devanagari script,” it further said.

It was contended by Mr. Kachhadia’s lawyer that Hindi was the national language and was understood by a large number of persons in the country.

The Counsel representing central government submitted that specific provision has been made under the Standard of Weight and Measures (Packaged Commodities) Rules of 1977 that particulars of declaration should be in Hindi in Devanagari script or in English.

The court said that the Constituent Assembly while discussing the Language Formula noticed the recommendation of the Sub-Committee on Fundamental Rights, which recommended the formula as per which, “Hindustani, written either in Devanagari or the Persian script at the option of the citizen, shall, as the national language, be the first official language of the Union. English shall be the second official language for such period as the Union may, by law, determine.”

However, in the constitution, Hindi was declared as an official language and not a national language.

The court in its order said Part XVII of the Constitution deals with Official Language. Under Article 343, official language of the Union has been prescribed, which includes Hindi in Devanagari script and English.

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom