പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

17 March 2011


ഹിന്ദി ചോദ്യപ്പേപ്പറിന് വിശദമായ ഒരു വിലയിരുത്തലിന് സമയമായോ എന്നറിയില്ല.
എന്നിരുന്നാലും
ആദ്യ അഞ്ച് ചോദ്യങ്ങള്‍ പതിവു തെറ്റിച്ചില്ല. വളരെയെളുപ്പം ഉത്തരമെഴുതാനനാകുന്ന ചോദ്യങ്ങള്‍തന്നെ. 
എന്നാല്‍ അടുത്ത ടെലിഫോണ്‍ സംഭാഷണം sslcക്ക് പുതിയതാണ്. 
എന്നിരുന്നാലും ഹലോ...... ഹലോ...... എന്നെഴുതിയാല്‍ D+ ആവാം. 
അടുത്ത question text   നീളം കൂടിയെന്നു കാണാം. गद्यांश എന്ന് പഴയ ലിപിയെഴുത്ത് കുട്ടി എന്താണ് വായിച്ചതാവോ? 
അടുത്ത,  മാതൃഭാഷയില്‍ വിവര്‍ത്തനം വഴി കുട്ടി നേടിയ ഏത് ശേഷിയാണ് അളന്നത് ? 9,10 ഓര്‍മ പരിശോധനാ ചോദ്യങ്ങള്‍ ആണ്. 
ചോദ്യങ്ങളില്‍ പലയിടത്തും ഇംഗ്ലീഷ് പദങ്ങളെ ഹിന്ദിയിലെഴുതി കുട്ടികളെ കുഴക്കിയിട്ടുണ്ട്. Duty, university, senate, hall…. മുതലായവ ഉദാഹരണം. 
Open general questions നിലവാരമുണ്ട് എന്നു പറയാം. പതിമൂന്നാം ചോദ്യം വ്യക്തമല്ല. 
Text ബുക്കിലെ കുറച്ച് ഭാഗം കൊടുത്തിട്ട് ലഖ്നൌകാരി എന്ന് പറയാമായിരുന്നു. ലഖ്നൌകാരി പാഠപുസ്തകത്തില്‍ മിത്ത് അല്ലല്ലോ. 
പതിനാലാമത്തെ ചോദ്യം നിലവാരമില്ലാതെ പോയി. വിഷയം നല്കാതെ സഹായസൂചനകള്‍ നല്കിയതെന്തിനാണാവോ? मानव നെ കുറിച്ചാണോ प्रकृति യെ കുറിച്ചാണോ എഴുതേണ്ടത്? Open ended question ആയിരിക്കുനെന്ന് കരുതാം. Choice കൊടുത്തത് കുട്ടിയുടെ വിഷയത്തിലെ പരിജ്ഞാനം പരിശോധിക്കുവാനാണ്, അല്ലാതെ ഭാഷാവ്യവഹാരങ്ങളിലെ ആഴമറിയാനല്ല, അത് കൊണ്ടാണ്  निबंध ന് निबंध Choice. കത്തിന് കത്ത് Choice. ഒരു निबंध എഴുതാനറിയാത്ത കൂട്ടി വേറൊരു निबंध എഴുതിയും ഒരു കത്ത് എഴുതാനറിയാത്ത കൂട്ടി വേറൊരു കത്ത് എഴുതിയും മാര്‍ക്ക് വാങ്ങുമായിരിക്കും. 
ഹിന്ദി ചോദ്യപ്പേപ്പറിന് കൂടിയ നിലവാരമുണ്ടായിരുന്നു എന്ന് പറയാനാകില്ല, 
ചോദ്യങ്ങള്‍ക്ക് ദാരിദ്ര്യം നേരിടുന്നതു പോലെ തോന്നിപ്പോയാല്‍!
കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു...
അബ്ദുല്‍റസാക്ക് പി

एस . एस. एल . सी. हिंदी पशन -पत्र पर एक नजर  
इसका pdf केलिए यहाँ दबाएँ।

रवि एम कडनपपिल
सरकारी हायर सकडरी सकल कडनपपिल।
18-03-2011. 

1 comment:

हिंदी मंत्रणसभा,कोट्टारक्करा said...

നിരാശ!
ചോദ്യപേപ്പറിന്റെ മാതൃക മാറ്റാന്‍ കാരണമെന്തായിരിക്കും?
ചോദ്യപേപ്പറിന്റെ മാതൃക നേരത്തേ തീരുമാനിച്ചാല്‍ എന്താണ് കുഴപ്പം?
ഹിന്ദി കുട്ടിയുടെ മാതൃഭാഷയല്ലല്ലോ?(ടീച്ചറുടെയും!!!)
8,9 ക്ലാസ്സുകള്‍ തന്നെ ശ്രദ്ധിക്കൂ.ഓരോ തവണയും ചുമതലപ്പെടുത്തുന്നവരുടെ മനോധര്‍മ്മമനുസരിച്ച് ഓരോ രീതി.
അനുഭവിക്കുന്നത് പാവം കുട്ടിയും.
ഹിന്ദി പഠനം തന്നെ ഇല്ലാതാവണമെന്ന് ആരൊക്കയോ കരുതുന്നുണ്ടോ ആവോ?

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom