എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിന് നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. വിശകലനങ്ങളും ഉത്തരസൂചികയും ചോദ്യപേപ്പറിനോ ടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും ദേവധാര്‍ ഹിന്ദി വേദിയിലും മാത്സ് ബ്ലോഗിലും വായിക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment