കഴിഞ്ഞ 8,9 ക്ലാസ്സുകളുടെ ചോദ്യപേപ്പറുകളുടെ വിശകലനം അല്‍പം പരുഷമായി എന്ന് ചില സുഹൃത്തുക്കള്‍ പരാതി പറയുകയുണ്ടായി. വാക്കുകള്‍ക്ക് പാരുഷ്യം കൂടുന്നത് വ്യക്തികളോടുള്ള വിദ്വേഷം കൊണ്ടല്ല, മറിച്ച് ഭാഷയോടുള്ള സ്നേഹം കൊണ്ടും തീവ്രമായി പറഞ്ഞാല്‍ മാത്രമേ ചിലരുടെ ചെവികളില്‍ എത്തുകയുള്ളൂ എന്നും തോന്നിയതുകൊണ്ടാണ്. ഇത്രയധികം അബദ്ധങ്ങള്‍ സംസ്ഥാനതലത്തില്‍ വിദഗ്ധരാല്‍ തയ്യാറാക്കപ്പെട്ട ചോദ്യപേപ്പറില്‍ ഉണ്ടായിട്ടും 3-4 ആയിരം ഹൈസ്കൂള്‍ ഹിന്ദി അധ്യാപകരില്‍ ആരും തന്നെ പ്രതികരിക്കുന്നില്ലെന്നത് ദുഖകരമായി തോന്നുന്നു. പൂര്‍ണ്ണ വായനക്കായി ഞെക്കുക.
Subscribe to:
Post Comments (Atom)
1 comment:
dont worry about the comment. sure that ur effort is the most valueble.
Post a Comment