പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

13 January 2013

On Your Mark! Set..........

  • घटनाओं को क्रमबद्ध करना ।
  • पाठ, रचनाकार और प्रोक्ति का परिचय ।
  • पात्र और उनके चारित्रिक विशेषताओं का मिलान ।
  • वार्तालाप ।
  • डायरी ।
  • पत्र ।
  • लघु लेख ।
  • रपट ।
  • पोस्टर ।
  • उद्घोषणा ।
  • विज्ञापन ।
  • अपठित कवितांश ।
  • अपठित गद्यांश ।
  • पारिभाषिक शब्द ।
भाषा की बातें ।
  • संज्ञा - सर्वनाम
  • लिंग – वचन
  • विशेषण
  • क्रियाविशेषण
  • क्रिया भेद
  • वाक्यमिलान
अन्य :
  • जीवनी
  • कहानी
  • आत्मकथा
  • संपादकीय
  • साक्षात्कार
              പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പത്താം ക്ലാസ്സുകാരെ പഠനത്തികവു നോക്കി വേര്‍തിരിച്ച് ഗുളികകള്‍, ഇഞ്ചക്ഷന്‍ ഡ്രിപ് എന്നിവ നല്‍കിത്തുടങ്ങി. എന്റെ സ്കൂളില്‍ പത്താം ക്ലാസ്സുകാരെ ജനുവരി 7നു തന്നെ കൊത്തിപ്പിരിച്ചു. ഇത്തവണ കലോത്സവത്തിരക്കു കാരണം മലപ്പുറം ജില്ലാപഞ്ചായത്തു സോപാനവും പടവുകളും കയറ്റുന്നില്ല. അതുകൊണ്ട് ഗുളിക മൊഡ്യൂളുകള്‍ പുതിയവ ലഭിക്കാനിടയില്ല. പുതിയ ചോദ്യപേപ്പര്‍ പാറ്റേണ്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മൊഡ്യൂളുകള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശമുണ്ട്. പ്രതികരണങ്ങളോ വിമര്‍നങ്ങളോ വരുന്നില്ലായെങ്കില്‍ പിന്നെയെന്തിന്................ അല്ലേ..........
http://mlpmschoolnews.blogspot.in

7 comments:

MALAPPURAM SCHOOL NEWS said...

4 ദിവസമായി.

ആരും ശ്രദ്ധിക്കുന്നില്ല.

അദ്ധ്വാനം കുറഞ്ഞു.

പോഴത്തം എന്നും പറയാം.

നന്ദിയുണ്ട് മക്കളേ നന്ദിയുണ്ട്.

MALAPPURAM SCHOOL NEWS said...

6 ദിവസമായി.

ആരും ശ്രദ്ധിക്കുന്നില്ല.

അദ്ധ്വാനം കുറഞ്ഞു.

പോഴത്തം എന്നും പറയാം.

നന്ദിയുണ്ട് മക്കളേ നന്ദിയുണ്ട്.

Unknown said...

റസാഖേ....
ആരെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതി ഒന്നും ചെയ്യരുത്,
അവനവനാത്മ സുഖത്തിനായ് ചെയ്യുക അപരന്ന് ഗുണമുണ്ടാവട്ടെ....

lisha said...

comment idunnillannu vachu aarum sradhikkunnillannu karutharuth sir

lisha said...

comment idunnillannu vechu aarum sradhikkunnillannu karutharuthe sir

MALAPPURAM SCHOOL NEWS said...

എങ്കില്‍ തുടങ്ങാം.

GOVERNMENT H.S.S.SADANANDAPURAM said...

comment idunnillannu vechu aarum sradhikkunnillannu karutharuthe sir
ലിഷാജി ഫെയ്സ്ബുക്കില്‍ ധാരാളം സമയം ചിലവഴിക്കുന്നവര്‍ എന്തുകൊണ്ടാണ് ബ്ലോഗുകളില്‍ കമന്റിടാന്‍ മടിക്കുന്നത് എന്നു കൂടി പറഞ്ഞുതരാമോ?നമ്മുടെ മികവ് മറ്റുള്ളവരുടെ മുന്നില്‍ക്കാട്ടിത്തരിക എന്നതല്ല ഞങ്ങളുടെ ഉദ്ദേശ്യം,മറിച്ച് മറ്റുള്ളവരുടെ ഇടപെടലുകളിലൂടെ സ്വയം മെച്ചപ്പടാനും മറ്റുള്ളവരെ ഒപ്പം കൂട്ടാനുമാണ് ഞങ്ങളാഗ്രഹിക്കുന്നത്.

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom