21 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി തന്ന ചോദ്യപേപ്പറിലെ 19 എണ്ണത്തിനും ഉത്തരമെഴുതി. ശരാശരി പത്താം ക്ലാസ്സുകാരന് 30ല്‍ കൂടുതലായുള്ള സ്കോര്‍ വാങ്ങാന്‍ കഴിയുന്ന സാമാന്യ നിലവാരമുള്ള ചോദ്യപേപ്പര്‍ . നാലാമത്തെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ : ആ കുമാര്‍ സാര്‍ പാവപ്പെട്ടവരെ സഹായിച്ചിരുന്നുവോ ആവോ. പറയുന്നതു പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ ..... OK. 16th ചോദ്യം ഏച്ചുകെട്ടിയതു പോലെ, തീമാറ്റിക് ആക്കാമായിരുന്നു. 21th ചോദ്യം ഹ.ഹ.ഹ ഖണ്ഡിക പകര്‍ത്തി വെച്ച് കുട്ടി മുഖത്ത് നോക്കി ചോദിക്കും: ന്തേയ്......
കണ്ണൂരില്‍ നിന്ന് രവി സാര്‍ ദേശാഭിമാനി പത്രത്തിലൂടെ നടത്തിയ വിശകലനം വായിക്കുക. (വലുതായി കാണാന്‍ ചിത്രത്തില്‍ക്ലിക് ചെയ്താല്‍ മതി.)
കൊട്ടാരക്കര സോമന്‍ സാര്‍ ചോദ്യപേപ്പറിനെ കാണുന്നതിങ്ങനെയാണ് click here
സജയന്‍ ഓമല്ലൂര്‍ സാര്‍ ചോദ്യപേപ്പറിനെ കാണുന്നതിങ്ങനെയാണ്

ഹെല്‍പ് ഡെസ്ക് നമ്പറിലേക്കു വിളിച്ചു സംശയ നിവാരണം നടത്തിയ കുട്ടികള്‍ പിന്നീട് വിളിച്ചു നന്ദി അറിയിച്ചിരുന്നു. എല്ലാ സുമനസ്സുകള്‍ക്കും നന്ദി..
1 comment:
ഒരക്ഷരം കമന്റിടരുത്
Post a Comment