പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

22 August 2015

              ഭാഷ പഠിക്കാന്‍ ആദ്യം പഠിക്കേണ്ടത് സംസാരിക്കാനാണ്. അതിനു ഹിന്ദി അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കപ്പെടണം. ആദ്യം അദ്ധ്യാപകര്‍ ക്ലാസ്സില്‍ ഹിന്ദി കേള്‍പ്പിക്കാന്‍ തയ്യാറാവണം. കുട്ടിയ്ക്കു കേട്ടു മനസ്സിലാക്കാനാണ്. എഴുത്തും വായനയും അതു കഴിഞ്ഞു മതി. ഭാഷാപഠനം ഒരിക്കലും എഴുത്തിലൂടെ തുടങ്ങരുത്. അഞ്ചാംക്ലാസ് കുട്ടിയെ കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി ഗ്രാമറും കൊണ്ടാണു നാം നേരിട്ടത്. ഹിന്ദി എന്നു കേട്ടാലേ പേടിച്ചു വിറയ്ക്കുന്ന, സംസാരിച്ചാല്‍ ഗ്രാമര്‍ തെറ്റിയാലോ എന്നു പേടിക്കുന്ന കുട്ടികളെ സൃഷ്ടിക്കാന്‍ അത്തരം പഠനപദ്ധതികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഹിന്ദിയിലുള്ള ടെക്സ്റ്റ് ബുക്ക് കൂടി 'മലയാളപാഠാവലി' യാക്കാതിരിക്കുക.  നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാം. ....

2 comments:

PAULY M P said...

kelkkanulla avasaram undakanam.hindi cd padabagathil undavanam .teachers classil hindi samsarikkanam.ente makan hindi cartoon stirammayi kaanarundu. ippol nannayi hindi samsarikunnu.avan ippol iv th standard il aanu padikkunnathu.

hindiblog said...

Good PAULY M P sir,

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom