ഒന്‍പതാം ക്ലാസ്സിലെ കൂട്ടികള്‍ക്ക് കൂടുതല്‍ പ്രയാസം അനുഭവിക്കാതെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞു എന്നാണ് ഹിന്ദിബ്ലാഗിന്റെ സ്നേഹിതര്‍ അറിയിക്കുന്നത്. പരീക്ഷ കഴിഞ്ഞ് അടുത്ത നിമിഷം തന്നെ ഉത്തരസൂചിക അയച്ചു തന്നു കൊണ്ട് നമ്മളോട് സഹകരിച്ച ശ്രീമതി ശൈല ടീച്ചര്‍ക്ക് പ്രത്യേകം നന്ദി ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ വിശകലനം ചെയ്യാന്‍ ഇന്ന് നമ്മോടൊപ്പം ഹിന്ദി ബ്ലോഗിനെ സ്നേഹിക്കുന്ന മംഗലശ്ശേരിയിലെ രതീശന്‍മാഷിനെ കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം. ഇദ്ദേഹത്തെ ഹിന്ദി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നതിന് പരിശ്രമിച്ച കണ്ണൂര്‍ കടന്നപ്പള്ളി സ്കൂളിലെ രവി മാഷിനെ അഭിനന്ദിയ്ക്കാതെ വയ്യ. ഹിന്ദിബ്ലാഗിലേക്കു പോവാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment